കേട്ടുനിൽക്കാൻ ബോർ ആയിരിക്കും എങ്കിലും പറയാതിരിക്കാൻ വയ്യ. ഇത് ആര് കേട്ടില്ലെങ്കിലും വി.ഡി.സതീശനും എം.വി.ഗോവിന്ദനും ബിനോയി വിശ്വവും കുഞ്ഞാലിക്കുട്ടിയും കേൾക്കണം. കഴിഞ്ഞ 15ാം തിയതി ഇലക്ഷൻ കമ്മീഷൻ പുറത്തിറക്കിയ കരട് പട്ടികയിൽ 23 ലക്ഷം വോട്ടർമാരെയാണ് ഒഴിവാക്കിയിരിക്കുന്നത്
